നേരത്തെ ബുക്ക് ചെയ്ത കുട്ടികളുമായി സ്‌കൂൾ അദ്ധ്യാപകർ C -SiS -ഇൽ എത്തുന്നു . 100 കുട്ടികൾക്ക് വരെ ഒരു ബാച്ചിൽ വരാം. ഒരു സ്റ്റാൻഡേർഡിലേയോ അടുത്തടുത്ത രണ്ടോ, മൂന്നോ സ്റ്റാൻഡേർഡുകളിലേയോ കുട്ടികൾക്ക് ഒരു ബാച്ചിൽ പങ്കെടുക്കാം. അത്യന്തം പ്രയോജനകരമായ ഈ പരിപാടി പഠനവിഷയങ്ങളിൽ ഉള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ശാസ്ത്ര തത്വങ്ങൾ നേരിട്ട് പരീക്ഷണ നിരീക്ഷണങ്ങളിൽ കൂടെ മനസ്സിലാക്കുന്നതിനും വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതാണ് . 1000 രുപ MO അടച്ച് മുൻകൂട്ടി ബുക്ക് ചെയ്തിട്ടാണ് ODAP ക്ക് […]