ഏകദിന സമ്പർക്ക പരിപാടി (ODAP)

 

നേരത്തെ ബുക്ക് ചെയ്ത കുട്ടികളുമായി സ്‌കൂൾ അദ്ധ്യാപകർ C -SiS -ഇൽ എത്തുന്നു . 100 കുട്ടികൾക്ക് വരെ ഒരു ബാച്ചിൽ വരാം. ഒരു സ്റ്റാൻഡേർഡിലേയോ അടുത്തടുത്ത രണ്ടോ, മൂന്നോ സ്റ്റാൻഡേർഡുകളിലേയോ കുട്ടികൾക്ക് ഒരു ബാച്ചിൽ പങ്കെടുക്കാം. അത്യന്തം പ്രയോജനകരമായ ഈ പരിപാടി പഠനവിഷയങ്ങളിൽ ഉള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ശാസ്ത്ര തത്വങ്ങൾ നേരിട്ട് പരീക്ഷണ നിരീക്ഷണങ്ങളിൽ കൂടെ മനസ്സിലാക്കുന്നതിനും വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതാണ് . 1000 രുപ MO അടച്ച് മുൻകൂട്ടി ബുക്ക് ചെയ്തിട്ടാണ് ODAP ക്ക് വരേണ്ടത് . മറ്റു ഫീസ് വിവരങ്ങൾ താഴെ കൊടുക്കുന്നു

Module/Batch Time Cost-share fee No. of Students
M1-ODAP 9.00 a.m 3.00 p.m Rs 150.00 80 100
M2-ODAP 10.30 a.m 4.30 p.m Rs 150.00 80 100
M3-IODAP 9.00 a.m 3.00 p.m Rs 175.00 80 100

*IODOP(Intensive  One Day Attachment Programme) in which the participating children get more time and facilities in the Lap, Science Park and Library.

For all programmes, partial of full fee concessions are given to brilliant children from socially and/or financially backward families as certified by the school authorities.

For further details, write with a self addressed and stamped (Rs. 5/-) long envelope to the following address:

Honorary Directory,
Center for Science in Society (C-SiS),
Cochin University of Science and Technology, Cochin – 682 022.
Phone : 0484 – 2575039, 2575552  Telefax: 0484-2575039
Email: [email protected], [email protected]
web: c-sis.cusat.ac.in