ശാസ്ത്രാഭിമുഖ്യ സമഗ്ര പ്രാപ്തി വികസന പരിപാടി (STDP)

മധ്യവേനലവധിക്കാലത്ത് അതീവ ശ്രദ്ധയോടെ നടത്തി വരുന്ന പരിപാടിയാണിത് . ശാസ്ത്രവിഷയങ്ങളിൽ താല്പര്യമുള്ള കുട്ടികളുടെ ശാസ്ത്രാഭിരുചിയും മറ്റു കഴിവുകളും വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികളാണ് ഈ പഠനപദ്ധതിയിൽ ഉള്ളത് . കേന്ദ്രത്തിലെ എല്ലാ പഠന ഉപകരണങ്ങളും പരമാവധി പ്രയോജനപ്പെടുത്തി വിദ്യാർത്ഥികൾക്ക് തീവ്രയത്ന പരിപാടി ആയിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്. ഓരോ അദ്ധ്യായനവര്ഷവും 4 മുതൽ 9 വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഇതിൽ ചേരാൻ കഴിയുക. പല ബാച്ചുകൾ ഉണ്ടാവും . ഏപ്രിൽ ആദ്യത്തെ ആഴ്ച മുതൽ ഉള്ള ആദ്യ ബാച്ചും, മെയ് ആദ്യത്തെ ആഴ്ച മുതൽ ഉള്ള രണ്ടാം ബാച്ചും ഉണ്ടാകും. എല്ലാവര്ക്കും പ്രോജക്ട് വർക്ക് നിര്ബന്ധമാണ്

Module/Batch From -To Time Cost Share fee(Rs) per head
M1 1-4-2019 – 30-4-2019 8.30 – 12.30/10.30 – 3.30 Rs. 7000.00
M2 2-5-2019 – 30-5-2019 8.30 – 12.30/10.30 – 3.30 Rs.7000.00

For all programmes, partial of full fee concessions are given to brilliant children from socially and/or financially backward families as certified by the school authorities.

For further details, write with a self addressed and stamped (Rs. 5/-) long envelope to the following address:

Honorary Directory,
Center for Science in Society (C-SiS),
Cochin University of Science and Technology, Cochin – 682 022.
Phone : 0484 – 2575039, 2575552  Telefax: 0484-2575039
Email: [email protected], [email protected]
web: c-sis.cusat.ac.in